കന്നുകാലികശാപ്പിന്​ സമ്പൂർണ നിരോധനം ഏർപ്പെടുത്തണം -വി.എച്ച്​.പി

ന്യൂഡൽഹി: കന്നുകാലികളെ കശാപ്പിന്​ വിൽക്കുന്നതിന്​ ഏർപ്പെടുത്തിയ വിലക്ക്​ പോരെന്നും രാജ്യവ്യാപകമായി സമ്പൂർണ കശാപ്പ്​ നിരോധനമാണ്​ വേണ്ടതെന്നും വിശ്വഹിന്ദു പരിഷത്ത്​. ‘കന്നുകാലി കശാപ്പാണ്​ പ്രശ്​നം. അല്ലാതെ വിൽപനയല്ല. കശാപ്പ്​ നിരോധിച്ചുകൊണ്ടുള്ള നിയമം അടിയന്തരമായി പാസാക്കുകയാണ്​ സർക്കാർ ചെയ്യേണ്ടത്​’ -വി.എച്ച്​.പി അന്താരാഷ്​ട്ര വർക്കിങ്​ പ്രസിഡൻറ്​ പ്രവീൺ തൊഗാഡിയ പറഞ്ഞു. 
 

Tags:    
News Summary - praveen togadia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.