ഫരീദ്കോട്ട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോൺഗ്രസ് മുൻ ഫരീദ്കോട്ട് എം.എൽ.എ കുഷാൽദീപ് സിങ് ധില്ലോനിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
ധില്ലോനിന്റെ 2017 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെ അഞ്ച് വർഷത്തേ എല്ലാവിധ ആസ്തികളും അന്വേഷണ ഏജൻസി പരിശോധിച്ചതായും ഇക്കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതായും വിജിലൻസ് പറഞ്ഞു. പല സ്വത്തുക്കളും ബിനാമികളുടെ പേരിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.