ഇന്ത്യയുടെ ഹ്രസ്വദൂര മിസൈൽ പരീക്ഷണം വിജയം

ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചു. ക്യു.ആർ.എസ്.എ.എം (ക്വിക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ) എന്ന് പേരിട്ട മിസൈൽ ഒഡിഷയിലെ പരീക്ഷണ റേഞ്ചിൽ നിന്നാണ് വിക്ഷേപിച്ചത്.

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി.ആർ.ഡി.ഒ ആണ് മിസൈൽ വികസിപ്പിച്ചത്. 25-30 കിലോമീറ്ററാണ് മിസൈലിന്‍റെ പ്രഹരപരിധി. എല്ലാ കാലാവസ്ഥയിലും എല്ലാ ഭൂതലങ്ങളിലും പ്രയോഗിക്കാൻ കഴിയുന്ന മിസൈലാണിത്.

Tags:    
News Summary - Quick Reaction Missile With Strike Range Of 30 Km Successfully Test-Fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.