മുമ്പിലും പിറകിലും എൻജിൻ: രാജധാനിയുടെ വേഗത വർധിപ്പിക്കുന്നു

ന്യൂ​ഡ​ൽ​ഹി: മു​മ്പി​ലും പി​റ​കി​ലും എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച്​ രാ​ജ​ധാ​നി എ​ക്​​സ്​​പ്ര​സി​​െൻറ വേ​ഗ​ത വ​ർ ​ധി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ഒ​രു​ങ്ങു​ന്നു. ഇ​തു വ​ഴി ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര​സ​മ​യം കു​റ​ക്കാ​നാ​കു​മെ​ന്ന ാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ മു​തി​ർ​ന്ന റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

‘പു​ഷ്​ ആ​ൻ​ഡ്​ പു​ൾ’ എ​ന്നാ​ണ്​ ഇൗ ​മാ​തൃ​ക​യു​ടെ പേ​ര്. ഇൗ ​മാ​സം 13ന്​ ​ഡ​ൽ​ഹി-​മും​ബൈ റൂ​ട്ടി​ൽ ഇ​തേ മാ​തൃ​ക​യി​ൽ ട്രെ​യി​ൻ ഒാ​ടി​ച്ച​പ്പോ​ൾ 106 മി​നി​റ്റി​​െൻറ യാ​ത്ര​സ​മ​യം ലാ​ഭി​ക്കാ​നാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഇ​ത്​ മ​റ്റ്​ റൂ​ട്ടു​ക​ളി​ലും ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

മേ​ക്​​ ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി രാ​ജ്യ​ത്തി​ന​ക​ത്ത്​ ത​ന്നെ നി​ർ​മി​ച്ച എ​ൻ​ജി​നു​ക​ളാ​യ​തി​നാ​ൽ അ​ധി​ക ചെ​ല​വും​ ക​ണ്ടെ​ത്തേ​ണ്ട​തി​ല്ലെ​ത്രെ. മു​മ്പി​ലും പി​റ​കി​ലും എ​ൻ​ജി​ൻ ഉ​ള്ള​തി​നാ​ൽ ഘ​ടി​പ്പി​ക്കു​ന്ന​തി​നും വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​ത്യേ​ക സ​മ​യം ക​െ​​ണ്ട​ത്തേ​ണ്ട​തി​ല്ല.

Tags:    
News Summary - Rajadhani Express Double Engine-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.