മഥുര: വോട്ടുയന്ത്രങ്ങൾ എലികൾ നശിപ്പിക്കുമെന്ന പരാതിയുമായി ഉത്തർപ്രദേശിലെ മഥ ുര മണ്ഡലത്തിെല രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി നേരന്ദ്ര സിങ്. എന്നാൽ, മണ്ഡി സമിതി മേഖലയിലെ സ്ട്രോങ് റൂമിലുള്ള വോട്ടുയന്ത്രങ്ങൾ സുരക്ഷിതമാെണന്നും എലികളുടെ ഭീഷണിയില്ലെന്നും ജില്ല മജിസ്ട്രേറ്റ് സർവഗ്യ രാം മിശ്ര വ്യക്തമാക്കി.
എലികൾ കയറാതിരിക്കാൻ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറികൾക്ക് ചുറ്റും കമ്പിവേലികൾ സ്ഥാപിക്കണമെന്നായിരുന്നു ഒരാഴ്ചമുമ്പ് സ്ഥാനാർഥി നൽകിയ പരാതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.