നോട്ട് നിരോധനം: മാറാത്ത പ്രത്യാഘാതങ്ങൾ

  • ദേശീയ തലത്തിൽ ഉൽപാദനം കുറഞ്ഞു, തൊഴിലില്ലായ്​മ കൂടി. സംസ്​ഥാനത്തി​​​െൻറ ഇടപെടലുകൾ ഒരു പരിധി വരെ ഗുണകരമെങ്കിലും പ്രതിസന്ധി മറികടക്കാനായിട്ടില്ല.
  • ഗ്രാമങ്ങളുടെ ന​െട്ടല്ലായ സഹകരണ മേഖല ഇനിയും പൂർണമായി കരകയറിയിട്ടില്ല.
  • പണഞെരുക്കം ജനങ്ങള​ു​െട വാങ്ങൽ ശേഷി കുറഞ്ഞു. താഴെ തട്ടിലുള്ളവർക്ക്​ ജോലിയില്ലാതെയായി. വിപണിയിൽ പണലഭ്യത മെച്ചപ്പെട്ടിട്ടില്ല.
  • ബാങ്കുകളിൽ നിക്ഷേപം കൂടി. വായ്​പ കുറഞ്ഞു. ബാങ്കുകൾ ഒാഫറുകൾ നൽകിയിട്ടും വായ്​പ-നിക്ഷേപ അനുപാതം മെച്ചപ്പെടുന്നില്ല. കാർഷിക, ചെറുകിട മേഖലകളിൽ വായ്​പ കുറഞ്ഞു.
  • പ്രവാസികൾ നാട്ടിലേക്ക്​ പണം അയക്കൽ​ നിർത്തി. ഇത്​ പണഞെരുക്കം കൂട്ടി. 
  • സ്​റ്റാമ്പ്​ ഡ്യൂട്ടി, രജിസ്​​േ​ട്രഷൻ എന്നിവ 35 ശതമാനം കുറഞ്ഞു​. ഭൂ വില കുറഞ്ഞു. വാങ്ങാൻ ആളില്ലാതായി. അതോടെ റിയൽ എസ്​റ്റേറ്റ്​ മേഖല പ്രതിസന്ധിയിലാണ്ടു. 
Tags:    
News Summary - Reactions of Note Ban in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.