വരാനിരിക്കുന്നത്​ തൂക്കു പാർലമെൻറ്​; പ്രവചനവുമായി ആർ.എസ്​.എസ്​ മുഖപത്രം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ക​ന​ത്ത പ​രാ​ജ​യ​ത്തി​​​െൻറ വെ​ളി​ച്ച​ത്തി​ൽ, അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി സ​ർ​ക്കാ​റി​​​െൻറ സാ​ധ്യ​ത മ​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന​യു​മാ​യി ആ​ർ. ​എ​സ്.​എ​സ്​ മു​ഖ​പ​ത്രം ഒാ​ർ​ഗ​നൈ​സ​ർ. വ​രാ​നി​രി​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​ൽ ഒ​രു തൂ​ക്കു പാ​ർ​ല​മ​​െൻറി​നു​ള്ള സാ​ധ്യ​ത കാ​ണു​ന്നു​വെ​ന്നും ഇ​ത്​ രാ​ജ്യ​ത്ത്​ രാ​ഷ്​​ട്രീ​യ അ​സ്​​ഥി​ര​ത​ക്ക്​ വ​ഴി​വെ​ക്കു​മെ​ന്നും ഒാ​ർ​ഗ​നൈ​സ​റി​​​െൻറ ഡി​സം​ബ​ർ ല​ക്കം ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. ദേ​ശ​സു​ര​ക്ഷ​ പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ഇൗ ​സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ന്​ മോ​ശ​മാ​ണെ​ന്നും പ​റ​യു​ന്നു. കൂ​ട​ാ​തെ, അ​ടു​ത്ത ആ​റു​മാ​സം ഭ​ര​ണ​രം​ഗം നി​ശ്ച​ല​മാ​യി​രി​ക്കു​മെ​ന്നും ഇ​ത്​ ഒ​ഴി​വാ​ക്കാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ 2019ലെ ​വ​ലി​യ പോ​രാ​ട്ടം എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രി​ക്കും.

വി​വി​ധ വി​ഷ​യ​ങ്ങ​ൾ സ​ജീ​വ​മാ​യി ഉ​ന്ന​യി​ച്ചു​െ​കാ​ണ്ട്​ മോ​ദി സ​ർ​ക്കാ​റി​നെ കൂ​ടു​ത​ൽ വി​ഷ​മ​ത്തി​ലാ​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇൗ ​സ​ന്ദ​ർ​ഭം ഉ​പ​യോ​ഗി​ക്കും. അ​തു​വ​ഴി വോ​ട്ട​ർ​മാ​രു​ടെ വി​ശ്വാ​സം നേ​ടാ​നും ശ്ര​മി​ക്കും. പ്ര​തി​പ​ക്ഷ​ത്തി​​​െൻറ മു​ന​യൊ​ടി​ക്കാ​ൻ അ​ഴി​മ​തി​ക്കെ​തി​രാ​യ യു​ദ്ധ​പ്ര​ഖ്യാ​പ​നം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ന്നേ​ക്കും.

അ​തും ക​ട​ന്ന്, രാ​ജ്യ​സ​ഭ​യി​ൽ ഉ​ട​ക്കി​നി​ൽ​ക്കു​മെ​ങ്കി​ലും ലോ​ക്​​സ​ഭ​യി​ൽ രാ​മ​ക്ഷേ​ത്ര ബി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​നും ശ്ര​മി​ച്ചേ​ക്കും. എ​ന്നി​രു​ന്നാ​ലും, ക്രി​സ്​​ത്യ​ൻ മി​ഷേ​ലി​നെ​യും വി​ജ​യ്​ മ​ല്യ​യെ​യും തി​രി​ച്ചെ​ത്തി​ക്കു​ന്ന​തു​പോ​ലു​ള്ള ന​ട​പ​ടി​ക​ൾ​​കൊ​ണ്ട്​ പ്ര​തി​പ​ക്ഷ​െ​ത്ത നി​ഷ്​​പ്ര​ഭ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു​കൊ​ള്ള​ണ​മെ​ന്നി​ല്ല. നീ​ര​വ്​ മോ​ദി-​മെ​ഹു​ൽ ചോ​ക്​​സി കേ​സു​ക​ൾ അ​തി​വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാം. അ​തേ​സ​മ​യം, ഇൗ ​പേ​രു​ക​ൾ മോ​ദി​യെ​യും ബി.​ജെ.​പി​യെ​യും വേ​ട്ട​യാ​ടു​ക​ത​ന്നെ ചെയ്യുമെ​ന്നും ഒാ​ർ​ഗ​നൈ​സ​ർ പ​റ​യു​ന്നു.

Tags:    
News Summary - RSS News paper prediction-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.