ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ ഏഴു പേർ ശ്വാസംമുട്ടി മരിച്ചു. ഹോട്ടലിൽനിന് നുള്ള അഴുക്കുചാലിൽ മൂന്ന് ജീവനക്കാരും നാല് ശുചീകരണ തൊഴിലാളികളുമാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ദാബോയ് തെഹ്സിലിലെ ഫർതികുയ് ഗ്രാമത്തിലാണ് സംഭവം. ഒരു ശുചീകരണ തൊഴിലാളി മാൻഹോളിൽനിന്ന് പുറത്തുകടക്കാനാകാതെ കുടുങ്ങിയതോടെ പിന്നാലെയുള്ളവരും അകപ്പെടുകയായിരുന്നെന്ന് ജില്ലാ കലക്ടര്‍ കിരണ്‍ സവേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.