കശ്മീർ: വിധിയിൽ സന്തോഷം -ശഹ്​ല റാശിദ്​

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​ത ി​രെ താ​നും ​ശാ​ഹ്​ ഫൈ​സ​ലും സ​മ​ർ​പ്പി​ച്ച​ത​ട​ക്കം എ​ല്ലാ ഹ​ര​ജി​ക​ളും അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ​െബ​ഞ്ചി​ന്​ വി​ട്ട ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​​െൻറ വി​ധി​യി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ പീ​പ്​​ൾ​സ്​ മൂ​വ്​​മ​െൻറ്​ നേ​താ​വ്​ ശ​ഹ്​​ല റാ​ശി​ദ്​ ‘മാ​ധ്യ​മ’​​ത്തോ​ടു പ്ര​തി​ക​രി​ച്ചു.

സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ ത​ങ്ങ​ൾ​ക്ക്​ നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ശ​ഹ്​​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - shahala rashid kashmir issue -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.