ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗള മായിനോ അന്തരിച്ചു. ഇറ്റലയിൽ ആഗസ്റ്റ് 27നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് സംസ്കാര ചടങ്ങുകൾ നടന്നതെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
കഴിഞ്ഞയാഴ്ച ഇറ്റലിയിലെത്തി സോണിയ ഗാന്ധി അമ്മയെ കണ്ടി രുന്നു. മകൾ പ്രിയങ്കയും സോണിയക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.