ന്യൂഡൽഹി: ഛത്തിസ്ഗഢിലെ സുക്മയിൽ മാവോവാദി ആക്രമണത്തിൽ 25 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറിയേക്കും. ഒറ്റ സംഭവത്തിൽ നിരവധി സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനാൽ സംഭവം എൻ.െഎ.എക്ക് കൈമാറുന്നതാണ് ഉചിതമെന്ന് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്യത്തെവിടെയും മാവോവാദി ആക്രമണങ്ങൾ അന്വേഷിക്കാൻ അധികാരപ്പെട്ട ഏജൻസിയാണ് എൻ.െഎ.എ. ആക്രമണം നടത്തിയ സി.പി.െഎ (മാവോയിസ്റ്റ്)യെ തീവ്രവാദസംഘടന ആയാണ് സർക്കാർ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.