ന്യൂഡൽഹി: 2019ലെ ആധാർ നിയമഭേദഗതി ഓർഡിനൻസിനെതിരായ ഹരജിയിൽ കേന്ദ്ര സർക്കാറിനോ ട് സുപ്രീംകോടതി വിശദീകരണം തേടി. ആധാർ നിയമത്തിനെതിരായ ഹരജിയിൽ ഏകീകൃത തിരിച്ചറിയൽ അതോറിറ്റിക്ക് (യു.ഐ.ഡി.എ.ഐ) ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
ഓർഡിനൻസ് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സ്വകാര്യ വ്യക്തികൾക്ക് പൗരന്മാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാൻ നിയമ ഭേദഗതിയിലൂടെ സൗകര്യം ഒരുങ്ങുമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.