ഹിന്ദു യുവ വാഹിനിക്കെതിരെ നിയമ നടപടി സീകരിക്കുമെന്ന്​ തബസ്സും ഹസൻ 

ന്യൂ​ഡ​ൽ​ഹി: യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​െൻറ സം​ഘ​ട​ന​യാ​യ ഹി​ന്ദു യു​വ വാ​ഹി​നി​ക്കെ​തി​രെ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന്​ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ത​ബ​സ്സും ഹ​സ​ൻ എം.​പി. കൈ​രാ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ‘ഇ​ത്​ അ​ല്ലാ​ഹു​വി​​​െൻറ വി​ജ​യ​മാ​ണ്, രാ​മ​​​െൻറ പ​രാ​ജ​യ​വും’ എ​ന്ന്​  ത​ബ​സ്സും പ​റ​ഞ്ഞ​താ​യി അ​വ​രു​ടെ ഫോ​േ​ട്ടാ സ​ഹി​തം സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2019 ലോ​ക്സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ട്​ സം​ഘ്​​പ​രി​വാ​ർ സാ​മു​ദാ​യി​ക ദ്രു​വീ​ക​ര​ണം ഇ​​േ​പ്പാ​േ​ഴ ആ​രം​ഭി​ച്ചു. വോ​ട്ട​ർ​മാ​ർ​ക്ക്​ മു​ന്നി​ൽ അ​വ​ർ​ക്ക്​ മ​റ്റൊ​ന്നും പ​റ​യാ​നി​ല്ല, വ​ർ​ഗീ​യ​ത​മാ​​ത്ര​േ​മ​യൂ​ള്ളു​വെ​ന്നും ത​ബ​സ്സും ഹ​സ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - tabassum hassan hindu yuva wahini-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.