ഷോപിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം; മൂന്നു സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം. മൂന്ന് സൈനികർക്ക് പരിക്കേറ്റു.

വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കശ്മീർ പൊലീസ് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.

Tags:    
News Summary - Three Soldiers Injured In Blast Inside Their Vehicle In Shopian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.