കോയമ്പത്തൂരിൽ കാർ കിണറ്റിൽവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ തൊണ്ടമുത്തൂരിന് സമീപം കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു. അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് റോഷൻ വാതിൽ കുത്തിതുറന്ന് രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Three students met a tragic end after their car fell into a well in Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.