മുംബൈയിൽ ടിപ്പു സുൽത്താൻ പാർക്കിന്റെ പേര് മാറ്റും

മുംബൈ: നഗരത്തിലെ മലാഡിൽ ടിപ്പു സുൽത്താന്റെ പേരിലുള്ള പാർക്കിന്റെ പേര് മാറ്റാൻ കലക്ടർക്ക് മഹാരാഷ്ട്ര സർക്കാറിന്റെ നിർദേശം.

ഉദ്ധവ് താക്കറെ സർക്കാറാണ് കഴിഞ്ഞ വർഷം പാർക്കിന് ടിപ്പു സുൽത്താന്റെ പേരിട്ടത്. ഇതിനെതിരെ ബി.ജെ.പിയും മറ്റു ഹിന്ദുസംഘടനകളും പ്രതിഷേധിച്ചിരുന്നു. പേര് മാറ്റാൻ കലക്ടർക്ക് നിർദേശം നൽകിയതായി ബി.ജെ.പി നേതാവായ മന്ത്രി മംഗൾ പ്രഭാത് ലോധയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Tags:    
News Summary - Tipu Sultan Park to be renamed in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.