ഗോവയിൽ വൻ സെക്സ് റാക്കറ്റ് പിടിയിൽ; നടിയടക്കം മൂന്നുപേരെ മോചിപ്പിച്ചു

ഗോവയിൽ വൻ സെക്സ് റാക്കറ്റ് പിടിയിലായി.  നടി അടക്കം മൂന്ന് യുവതികളെ പൊലീസ് മോചിപ്പിച്ചു. പനാജിക്ക് സമീപമുള്ള സംഗോൾഡ ഗ്രാമത്തിലാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ടെലിവിഷൻ നടി ഉൾപ്പെടെ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഗോവ ക്രൈംബ്രാഞ്ച് അറിയിച്ചു.

ക്രൈംബ്രാഞ്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ടി. വി നടി ഉൾപ്പെടെ രക്ഷപ്പെടുത്തിയ സ്ത്രീകളിൽ രണ്ട് പേർ മുംബൈക്ക് സമീപമുള്ള വിരാർ സ്വദേശികളാണെന്നും മൂന്നാമത്തെ യുവതി ഹൈദരാബാദിൽ നിന്നുള്ളതാണെന്നും പറഞ്ഞു.

Tags:    
News Summary - TV Actor Among 3 Rescued As Prostitution Racket Busted In Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.