ന്യൂഡൽഹി: പാർലമെൻററി സമിതിക്കുമുന്നിൽ സി.ഇ.ഒ ജാക്ക് ഡോർസി ഹാജരാകില്ലെന്ന് ട്വി റ്റർ. ഫെബ്രുവരി 25ന് സി.ഇ.ഒ ഹാജരാകണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 11ന് ചേർന്ന യോഗത്തിൽ ജൂനിയർ ഉദ്യോഗസ്ഥർ ഹാജരായെങ്കിലും സമിതി കൂടിക്കാഴ്ചക്ക് തയാറായിരുന്നില്ല. എന്നാൽ, 25ന് ചേരുന്ന യോഗത്തിൽ സി.ഇ.ഒക്ക് പകരം പൊതുനയ വിഭാഗം മേധാവി കോളിൻ കോർവെൽ ഹാജരാകുമെന്നാണ് ട്വിറ്റർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.