ന്യൂഡൽഹി: യു.എ.പി.എ നിയമ പ്രകാരം മൂന്ന് വർഷത്തിനിടെ അറസ്റ്റിലായത് 4,690 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.
2018ൽ 1,421 പേരും, 2019ൽ 1,948 പേരും 2020ൽ 1,321 പേരുമാണ് അറസ്റ്റിലായത്.
ഈ കാലയളവിൽ നിന്നും കേരളത്തിൽ നിന്നും 55 പേരെ യു എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബെന്നി ബഹനാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രിസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.