ദലിത് സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ദലിത് വിഭാഗം കാരണ ം സർക്കാർ ജോലി ലഭിക്കുന്നില്ലെന്നും ഒരു ദലിതയായി ജനിച്ചിരുന്നെങ്കിൽ തനിക്കും സർക്കാർ ജോലി ലഭിച്ചേെന എന്ന ും യുവതി വിഡിയോയിൽ പറയുന്നുണ്ട്. ദൃശ്യത്തിൽ മോദിയെ പ്രശംസിക്കുന്നതും കാണാം.
തൊട്ടുകൂടാത്തവർ എന്ന് അർഥമാക്കുന്ന ‘ചമർ’ എന്ന് വിളിച്ചാണ് ദലിതരെ അപമാനിക്കുന്നത്. ദലിതർക്ക് ഇപ്പോൾ (തലയുടെ മുകളിൽ കൈകൾ കാട്ടി) മുകളിലാണ് സ്ഥാനം. മുന്നോക്ക വിഭാഗക്കാരുടെ സ്ഥാനമാകട്ടെ താഴോട്ട് പോയെന്നും യുവതി പറയുന്നു.
ദലിതർ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ് അവർ സമൂഹത്തിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ലെന്നും യുവതി പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ അവർ അവസാനം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അപമാനിക്കുന്നുണ്ട്.
Women here thinks that she has better aukat(status/position) than chamars (Dalits).
— Khushboo (@khush_boozing) May 14, 2019
Madam leave aukat aside u don't even match up with them in manners.
Tum jaise neech log neech hi hote hain, jinke pass kabiliyat toh nahi lekin reservation category ke logon se gussa hai. pic.twitter.com/fFqnHIdUjC
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.