കേരളത്തിൽ എയിംസ്​ പരിഗണിക്കും –മോദി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ എ​യിം​സ്​ തു​ട​ങ്ങു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എം.​കെ. രാ​ഘ​വ​ൻ എം.​പി​ക്ക്​ ഉ​റ​പ്പു​ന​ൽ​കി. വി​ഷ​യം ഉ​ന്ന​യി​ച്ച്​ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പി.​എം. എ​സ്.​എ​സ്.​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 196 കോ​ടി രൂ​പ ചെ​ല​വി​ൽ പു​ന​ർ​നി​ർ​മി​ച്ച ഏ​ഴു​നി​ല സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ ഉ​ദ്​​ഘാ​ട​നം കോ​ഴി​ക്കോ​ട്ട്​ എ​ത്തി നി​ർ​വ​ഹി​ക്കാ​മെ​ന്ന്​ മോ​ദി അ​റി​യി​ച്ച​താ​യും എം.​കെ. രാ​ഘ​വ​ൻ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ എ​യിം​സ് സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ക​ഴി​ഞ്ഞെ​ന്നും എം.​പി പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.