സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്​ത 19കാരി മരിച്ചു

മും​ബൈ: ജൂ​ലൈ ആ​ദ്യ വാ​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ കൂ​ട്ട​ബലാത്സംഗം ചെയ്​ത 19കാ​രി ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച ു. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഒൗ​റം​ഗാ​ബാ​ദ്​ സ്വ​ദേ​ശി​യാ​ണ്​ പെ​ൺ​കു​ട്ടി. ജൂ​ലൈ ഏ​ഴി​ന്​ സു​ഹൃ​ത്തു​ക്ക​ൾ​ക് കൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ കൂ​ട്ട​ബലാത്സംഗത്തി​ന്​ ഇ​ര​യാ​യ​ ത്. നാ​ലു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല.

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ പെ​ൺ​കു​ട്ടി വി​ഷ​യം ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞി​രു​ന്നി​ല്ല. ജൂ​ലൈ 24ന്​ ​ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ്​ ബലാത്സംഗത്തി​ന്​ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ഒൗ​റം​ഗാ​ബാ​ദ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​സ്​ മും​ബൈ പൊ​ലീ​സി​ന്​ കൈ​മാ​റി​യെ​ങ്കി​ലും തു​മ്പു​ണ്ടാ​ക്കാ​നാ​യി​ല്ല. ​

Tags:    
News Summary - Woman, gang-raped by friends, dies in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.