കണ്ണൂർ: പയ്യന്നൂരിന് സമീപം കണ്ടോത്ത് പത്താംതരം വിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടോത്ത് എം.വി.റോഡിൽ സുരേഷിെൻറയും ചിത്രകലയുടെ മകൻ അദ്വൈത് (16) ആണ് ആത്മഹത്യ ചെയ്തത്.
പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണാനന്തരജീവിതം എന്താണെന്നറിയാനുള്ള ആഗ്രഹം കൊണ്ടാണ് ആത്മഹത്യയെന്ന് എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.