തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്

കൽപ്പറ്റ: തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു.  തിരുനെല്ലി അപ്പപ്പാറ കോളനിയിലെ സരോജിനി(32)യെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 12.30ന് വീടിന്‍റെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. കൈക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.