തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ മാർച്ച് അക്രമാസക്തം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലിസ് ലാത്തി വീശി. ഡി.വൈ.എഫ്.ഐ  പ്രവർത്തകർക്കു നേരെ നിരവധി തവണ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. പൊലിസിനു നേരെ സമരക്കാർ നിരവധി തവണ കല്ലേറ് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.