കെ.എസ്‌.ആർ.ടി.സിക്ക്‌ 50 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സിക്ക്‌ 30 കോടി രൂപ കൂടി സർക്കാർ സഹായമായി അനുവദിച്ചു. മാസാദ്യം 20 കോടി രുപ നൽകിയിരുന്നു.

ഏപ്രിലിൽ മാത്രം 50 കോടി രൂപയാണ്‌ നൽകിയത്‌. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടങ്ങാതിരിക്കാൻ കൂടിയാണ്‌ സർക്കാർ കെ.എസ്‌.ആർ.ടി.സിക്ക്‌ സഹായം നൽകുന്നത്‌.

Tags:    
News Summary - 50 crores have been allocated to KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.