അ​ശ്ര​ഫ് ആ​ഡൂ​ർ ക​ഥാ​പു​ര​സ്കാ​രം ന​ജീം കൊ​ച്ചു​ക​ലു​ങ്കി​ന് സി.​വി. ബാ​ല​കൃ​ഷ്ണ​ൻ സ​മ്മാ​നി​ക്കു​ന്നു


നജീം കൊച്ചുകലുങ്കിന്​ അഷ്​റഫ്​ ആഡൂർ കഥാപുരസ്​കാരം സമ്മാനിച്ചു

ക​ണ്ണൂ​ർ: പ​രി​സ്ഥി​തി വി​ഷ​യ​ത്തി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്ന​താ​യി എ​ഴു​ത്തു​കാ​ര​ൻ സി.​വി. ബാ​ല​കൃ​ഷ്​​ണ​ൻ.

ക​ണ്ണൂ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഷ്​​റ​ഫ് ആ​ഡൂ​ർ ക​ഥാ​പു​ര​സ്​​കാ​രം ക​ഥാ​കൃ​ത്ത് ന​ജീം കൊ​ച്ചു​ക​ലു​ങ്കി​നു സ​മ്മാ​നി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഇ​യ്യ വ​ള​പ​ട്ട​ണം, പി.​എ​സ്. വി​നോ​ദ്, നാ​സ​ർ കൂ​ടാ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ജീം കൊ​ച്ചു​ക​ലു​ങ്ക്​ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - Ashraf Adoor Story Award presented to Najim Kochukalunk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.