കോഴിക്കോട്​ പേരാ​മ്പ്രയിൽ വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്​

കോഴിക്കോട്​: പേരാ​​മ്പ്രയിൽ നാലു വീടുകൾക്കും ഹോട്ടലിനും നേരെ ബോംബേറ്​. സി.പി.എം, ശിവസേന പ്രവർത്തകരുടെ വീടുകൾക്ക്​ നേരെയാണ്​ ബോംബേറുണ്ടായത്​. ചൊവ്വാഴ്​ച രാത്രിയിലായിരുന്നു ആക്രമണം. ആർക്കും പരിക്കേറ്റിട്ടില്ല. 

വിഷുവിന്​ പേരാ​മ്പ്രയിലുണ്ടായ തർക്കമാണ്​ ബോംബേറിൽ കലാശിച്ചതെന്നാണ്​ ​െപാലീസ്​ നിഗമനം. സംഭവത്തിൽ അന്വേഷണം ആര​ംഭിച്ചു. 

Tags:    
News Summary - Bomb Blast At Kozhikode - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.