കാനത്തിനെതിരെ മൽസരിക്കാനില്ലെന്ന്​ സി. ദിവാകരൻ

മലപ്പുറം: സി.പി.​െഎ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെതിരെ മൽസരിക്കാനില്ലെന്ന്​ സി.ദിവാകരൻ. പാർട്ടിയിൽ ​െഎക്യത്തിനാണ്​ പ്രാധാന്യം നൽകുന്നതെന്നും ദിവാകരൻ പറഞ്ഞു. നേരത്തെ കാനത്തിനെതിരെ സി.ദിവാകരനോട്​ മൽസരിക്കണമെന്ന്​ കെ.ഇ ഇസ്​മെയിൽ ആവശ്യപ്പെട്ടിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഏ​കാ​ധി​പ​ത്യ​മാ​ണെ​ന്നും ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം കെ.​ഇ. ഇ​സ്​​മ​യി​ലും കൂ​ട്ട​രും കേ​ന്ദ്ര നേ​ത്വ​തൃ​ത്തി​ന്​ മു​ന്നി​ൽെ​വ​ച്ചി​ട്ടു​ണ്ട്. അ​തി​​​​​​െൻറ ഭാ​ഗ​മാ​യി ദേ​ശീ​യ സെ​​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക്​ ഇ​സ്​​മ​യി​ലി​നെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ പ്ര​ധാ​ന ആ​വ​ശ്യം. സം​സ്​​ഥാ​ന കൗ​ൺ​സി​ൽ അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - C Divakaran statement on CPI State conference-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.