കാർ മരത്തിലിടിച്ച് കടുങ്ങപുരം സ്വദേശി മരിച്ചു

കൊളത്തൂർ (മലപ്പുറം): കടുങ്ങപുരത്ത് കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. കടുങ്ങപുരം വില്ലേജ്​ പടിയിലെ പള്ളിപ്പറമ്പൻ ഹുസൈന്‍റെ മകൻ അബ്ദുൽ നാസർ (42) ആണ് മരിച്ചത്.

ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തി അവിടെ നിന്ന് കാറോടിച്ച് വീട്ടിലേക്ക് വരുന്നതിനിടെ കടുങ്ങപുരം പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ 7.45ന്​ ആയിരുന്നു സംഭവം.

Tags:    
News Summary - car hit on tree; man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.