പൗരോഹിത്യത്തെ അവഹേളിച്ചാൽ യു.ഡി.എഫ്​ രംഗത്ത് ​വരും –​െചന്നിത്തല

തൃ​ശൂ​ർ: പൗ​രോ​ഹി​ത്യ​​ത്തെ അ​വ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ യു.​ഡി.​എ​ഫ്​ അ​തി​നെ​തി​​രെ രം​ഗ​ത്തു​വ​രു​മെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. ബി​ഷ​പ്​​ ഫ്രാേ​ങ്കാ ചെ​യ്​​ത തെ​റ്റ്​ തെ​റ്റ്​ ത​ന്നെ​യാ​ണ്. അ​തി​​​െൻറ പേ​രി​ൽ കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യി​ലും 1000 വ​ർ​ഷ​ങ്ങ​ളി​ലെ പാ​ര​മ്പ​ര്യ​മു​ള്ള ക​ത്തോ​ലി​ക്ക​സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന​ത്​ യു.​ഡി.​എ​ഫ്​ അം​ഗീ​ക​രി​ക്കി​ല്ല എ​ന്ന്​ തൃ​ശൂ​ർ പാ​ർ​ല​െ​മ​ൻ​റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ നേ​തൃ​സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു​കൊ​ണ്ട്​ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി.​പി.​എം ഇ​ര​ക​ളോ​ടൊ​പ്പ​മ​ല്ല, വേ​ട്ട​ക്കാ​രോ​ടൊ​പ്പം ത​ന്നെ​യാ​യി​രു​ന്നു. സി.​പി.​എം സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്​ സ്ഥ​ല​ജ​ല വി​ഭ്രാ​ന്തി​യാ​ണ്. എം.​എ​ൽ.​എ പീ​ഡി​പ്പി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി പാ​ർ​ട്ടി സെ​ക്ര​ട്ട​റി കൈ​യി​ൽ വെ​ച്ചു ന​ട​ക്കു​ക​യാ​ണ്​- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Chennithala on UDF-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.