കേന്ദ്ര സര്‍ക്കാറിനെതിരായ കോണ്‍ഗ്രസിന്‍റെ ‘ചലോ രാജ്ഭവന്‍’ മാര്‍ച്ച് 13ന്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടികളും മോദി-അദാനി അവിശുദ്ധ ബന്ധവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ എ.ഐ.സി.സി ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവന്‍’ മാര്‍ച്ച് 13ന് നടക്കും. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ മ്യൂസിയം ജങ്​ഷനില്‍ നിന്ന്​ രാവിലെ 10.30ന് ആരംഭിക്കുന്ന മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും.  

Tags:    
News Summary - Congress's 'Chalo Raj Bhavan' against the central government on March 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.