സഹകരണ ബാങ്കുകളിലെ പ്രതിസന്ധി: കേന്ദ്ര ധനമന്ത്രി ഇടപെടും എ.കെ ആന്‍റണി

ന്യൂഡൽഹി: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍.ബി.െഎ ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രധനമന്ത്രി ഉറപ്പ് നല്‍കിയതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. കളളപ്പണം തടയാന്‍ നോട്ടുകള്‍ പിന്‍വലിച്ച ആശയം നല്ലതാണ്. എന്നാല്‍, കൃത്യമായ മുന്നൊരുക്കമില്ലാതെ നടത്തിയ പ്രഖ്യാപനം ജനങ്ങളെ ദുരിതത്തിലാക്കി. ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നില്‍ക്കുെമന്നും ആന്‍റണി  മാധ്യമങ്ങളോട്  പറ‍ഞ്ഞു.

 

Tags:    
News Summary - cooperative sector crysis ak antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.