കോവിഡ്​: അമേരിക്കയിൽ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും​ മരിച്ചു

പത്തനംതിട്ട: അമേരിക്കയിൽ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും കോവിഡ്​ ബാധിച്ച്​ മരിച്ചു. തിരുവല്ല പുറമറ്റ ം വെള്ളിക്കര മാളിയേക്കൽ വീട്ടിൽ ഏലിയാമ്മ ജോസഫ് ആണ്​ ന്യൂയോർക്കിൽ മരിച്ചത്​.

ഏലിയാമ്മയുടെ ഭർത്താവ് കെ.ജെ ജോസഫ്, ഇദ്ദേഹത്തി​​​െൻറ സഹോദരൻ ഈപ്പൻ ജോസഫ് എന്നിവർ കോവിഡ് ബാധിച്ച്​ മരിച്ചിരുന്നു.

ഏലിയാമ്മയുടെ രണ്ടു മക്കളും കോവിഡ്​ ബാധിച്ച്​ ന്യൂയോർക്കിൽ ചികിത്സയിലാണ്​.

Tags:    
News Summary - covid 19: woman from thiruvalla died in US -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.