തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കുതിച്ചുയരുന്നു. ചൊവ്വാഴ്ച 3488 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളിലേതിനേക്കാളും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്.
മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. എറണാകുളത്താണ് കൂടുതൽ രോഗികൾ -987. തിരുവനന്തപുരം -620, കോട്ടയം -471, പത്തനംതിട്ട -201 പേർക്കും രോഗം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.