വിഴിഞ്ഞം സമരസമിതിക്കെതിരെ വർഗീയ വികാരം ഇളക്കിവിടാൻ സി.പി.എം കൂട്ടുനിൽക്കുന്നുവെന്ന്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിച്ച് അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പ്രസ്താവയുമായി പ്രമുഖർ. ബി.ആർ.പി ഭാസ്കർ ഉൾപ്പടെയുള്ള 113 പ്രമുഖർ ഒപ്പുവെച്ച പ്രസ്താവനയാണ് പുറത്തുവന്നത്.

വിഴിഞ്ഞത്ത് അദാനിപോർട്ട് നടത്തുന്ന തുറമുഖ നിർമ്മാണം പ്രവൃത്തി നിർത്തിവെച്ച് മറൈൻ ഇക്കോളജിക്കും തീരദേശത്തിനും മത്സ്യത്തൊഴിലാളികൾക്കും അത് സൃഷ്ടിച്ചിരിക്കുന്ന ആഘാതങ്ങൾ മത്സ്യത്തൊഴിലാളികൾ നിർദ്ദേശിക്കുന്ന വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പഠിക്കണമെന്ന തടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 135 ദിവസത്തിലേറെയായി തുറമുഖ കവാടത്തിൽ സമാധാനപരമായി സത്യഗ്രഹ സമരം നടക്കുകയാണ്. സംസ്ഥാന സർക്കാർ പിന്തുണയോടെ അദാനി പ്രത്യേകം ഏർപ്പാടാക്കിയ സ്വകാര്യസംഘങ്ങൾ തീരദേശത്തെ സമാധാന ജീവിതം തകർക്കാനും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ വർഗീയ മുദ്ര ചാർത്തി കടന്നാക്രമിക്കാനും കൊണ്ടു പിടിച്ചു ശ്രമിക്കുകയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.

സാമൂഹിക സൗഹാർദ്ദവും മൈത്രിയും സംരക്ഷിക്കാൻ അവസരോചിതമായ ഇടപെടലുകൾ നടത്തിയ സമരസമിതിക്കെതിരെ വർഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളാണ് പ്രദേശത്തെ ആർ.എസ്.എസ് - ബി ജെ പി പ്രവർത്തകരും ചില സമുദായ സംഘടനാ നേതാക്കളും ചേർന്ന് നടത്തുന്നത്. ഭരണത്തിലിരിക്കുന്ന സി.പി.എം ഇതിന് പിന്തുണ നൽകുകയും ചെയ്യുന്നു. . ഇന്ത്യയിലെമ്പാടും വർഗീയതക്കെതിരെ ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന് സമരം ചെയ്യുന്നതിൽ പങ്ക് വഹിക്കുന്ന സി.പി.എം തിരുവനന്തപുരത്ത് അദാനിയുടെ കൗടില്യ തന്ത്രങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ഗൗരവതരമായി കാണണമെന്നും പ്രസ്താവന പറയുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ

1 ബി.ആ.പി ഭാസ്കർ

2 കെ.ജി.എസ് (കവി)

3 ഡോ.എം.കെ.മുനീർ എം.എൽ.എ

4 കെ അജിത

5 ഡോ.എം.എൻ.കാരശ്ശേരി

6 ഡോ. ഇ. വി രാമകൃഷ്ണൻ - ( വിമർശകൻ )

7 ബി.രാജീവൻ (എഴുത്തുകാരൻ )

8 ഡോ.അംബികാസുതൻ മാങ്ങാട്

9 അഡ്വ.തമ്പാൻ തോമസ് (Ex MP)

| 0 ഉദയകുമാർ - ജെ എൻ. യു , ന്യൂ ഡൽഹി 

11. റിയാസ് കോമു - ആർട്ടിസ്റ്റ് 

12 കൽപ്പറ്റ നാരായണൻ ( എഴുത്തുകാരൻ )

13 ഡോ.ടി . ടി. ശ്രീകുമാർ - (സാമൂഹ്യ വിമർശകൻ )

14 മേഴ്സി അലക്സാണ്ടർ (സ്ത്രീ അവകാശ പ്രവർത്തക )

15 ഹമീദ് വാണിയമ്പലം (വെൽഫേർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്)

16 രശ്മി സതീഷ് (ഗായിക)

17 വി.എസ് അനിൽകുമാർ (കഥാകൃത്ത്)

18 ജോളി ചിറയത്ത് (സിനിമ പ്രവർത്തക )

19 എം.എം.സോമശേഖരൻ ( എഴുത്തുകാരൻ )

20 സി.ആർ നീലകണ്ഠൻ

21 എം.എൻ.രാവുണ്ണി. 2 22ഡോ ഫൈസി(പരിസ്ഥിതി ശാസ്ത്രജ്ഞൻ)

23 ജാക്സൺ പൊള്ളയിൽ (കൺവീനർ, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം)

24 പ്രൊഫ. കുസും ജോസഫ് (NAPM സംസ്ഥാന കൺവീനർ)

25 ഡോ.കെ .ടി രാം മോഹൻ ( ചരിത്ര ഗവേഷകൻ)

26 കെ.വി.ബിജു ( രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോർഡിനേറ്റർ)

27 കെ.മുരളി (എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ)

28 കെ .സഹദേവൻ  - (എഴുത്തുകാരൻ )

29 കെ. കണ്ണൻ (മാധ്യമ പ്രവർത്തകൻ)

30 അൻവർ അലി - കവി 

31 ചന്ദ്രമതി - ചെറുകഥാകൃത്ത്  

32 ജെ. ദേവിക - (ഫെമിനിസ്റ്റ് , സ്കോളർ )

33 വിനോദ് ചന്ദ്രൻ - വിമർശകൻ 

34 സി. എസ് വെങ്കിടേശ്വരൻ - ഫിലിം ക്രിട്ടിക് 

35 പ്രമോദ് പുഴങ്കര ( എഴുത്തുകാരൻ )

36 കരുണാകരൻ - ചെറുകഥാകൃത്ത് ,കവി 

37 ആശാലത - കവി 

38 സി അനൂപ് - ചെറുകഥാകൃത്ത് 

39 നീലൻ പ്രേംജി - മാദ്ധ്യമ പ്രവർത്തകൻ 

40 സെബാസ്റ്റ്യൻ - കവി 

41സാവിത്രി രാജീവൻ - കവി 

42 രത്‌നാകരൻ മാങ്ങാട് -

മാദ്ധ്യമ പ്രവർത്തകൻ 

43 കെ.പി.സേതുനാഥ്.( മാധ്യമ പ്രവർത്തകൻ)

44 ബാബുരാജ്.എം.പി ( സംസ്ഥാന കെ-റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ )

45 എസ്.രാജീവൻ (സംസ്ഥാന കെ-റെയിൽ വിരുദ്ധ സമരസമിതി കൺവീനർ)

46  ജി .ദിലീപൻ  എഴുത്തുകാരൻ 

47 ഡോ.വി.പ്രസാദ്

48 പി കെ ശ്രീനിവാസൻ - മാദ്ധ്യമ പ്രവർത്തകൻ , ചെറുകഥാകൃത്ത് 

49 പി പി സത്യൻ - എഴുത്തുകാരൻ 

50 ഡോ. ആസാദ് - സാമൂഹ്യ വിമർശകൻ 

51 എ.പി.അഹമ്മദ്

(പ്രഭാഷകൻ)

52 ഡോ.ഡി.സുരേന്ദ്രനാഥ്‌

53 ഡോ.ജയരാമൻ.സി. (ഗവേഷകൻ)

54 വി വിജയകുമാർ - വിമർശകൻ

55 രാജൻ കാരാട്ടിൽ ( എഴുത്തുകാരൻ )

56 എൻ.സുബ്രഹ്മണ്യൻ (ആക് ടിവിസ്റ്റ് )

57 അഡ്വ.ജോൺ ജോസഫ് (ദേശീയ വൈസ് പ്രസി.രാഷ്ട്രീയ കിസാൻ സംഘ് )

58 ടോണി തോമസ് (one earth one life)

59 ജോൺ പെരുവന്താനം (ആക്ടിവിസ്റ്റ് )

60 കെ ജി ജഗദീശൻ -ആലപ്പുഴ 

61 ശരത് ചേലൂർ (NAPM)

62 ശരത് (കേരളീയം) 63ജോസഫ് ജൂഡ് (കേരള ലത്തീൻ കത്തോലിക് അസോസിയേഷൻ)

64ഡോ.മുകുന്ദനുണ്ണി(സംഗീതജ്ഞൻ)

65 ശ്രീധർ രാധാകൃഷ്ണൻ (ഗവേഷകൻ)

66 ജയകുമാർ സി.(ഗ വേഷകൻ)

67 കെ.രാമചന്ദ്രൻ ( എഴുത്തുകാരൻ )

68 ഡോ.സി.യു ത്രേസ്യ ( ഗവേഷക)

69 എം.സുൽഫത്ത്

( എഴുത്തുകാരി, ആക്ടിവിസ്റ്റ് )

70 ശ്രീജ നെയ്യാറ്റിൻകര

71 ഡോ.ഒ.ജി.സജിത

72 ഡോ മിനി മോഹൻ (പത്രപ്രവർത്തക )

73 സനാതനൻ

74 സുരേന്ദ്രനാഥ് സി ( ഗവേഷകൻ)

75 ഐറിസ് ക്വലിയോ - എഴുത്തുകാരി 

76 ശ്രീദേവി എസ് കർത്ത - കവി 

77 സ്വപ്നേഷ് ബാബു (നാടകപ്രവർത്തകൻ)

78 ഷാൻ്റോലാൽ (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)

79 ജയനൻ - എഴുത്തുകാരൻ 

80 പ്രവീൺ പിലാശ്ശേരി - എഴുത്തുകാരൻ 

81  ഇ ജെ തോമസ് 

82 ലോറൻസ് കുലാസ് 

83  ഷാജി കുമാർ 

84 ജോസ് ജെ കളീക്കൽ 

85 സിസ്റ്റർ  സെലിൻ 

86 ഡോ .അനീറ്റ റൂബൻ - തിരുവനന്തപുരം 

87 ഡോൺ ബോസ്‌കോ -  തിരുവനന്തപുരം 

88 ജെയിംസ് കുര്യൻ - തിരുവല്ല 

89 ഗോവിന്ദരാജ് (കണ്ണൂർ)

90 രഘു .ടി .

91രഘു പാരിജാതം

92 സുരേന്ദ്രൻ പി

93 അശോകൻ പേരാമ്പ്ര

94 ദിനേശ് ബാബു.

95 മേരി - നാൽപ്പതാംകളം , എം എം. എസ് 

96 തേരമ്മ -പ്രായിക്കളം, എം എം. എസ് 

97 മാധവൻ - അടൂർ 

98 ജോർജ്ജ് സെബാസ്റ്റ്യൻ - എസ് ജെ. കാഞ്ഞിരപ്പള്ളി 

99 ഡോ സ്കറിയ ജോസഫ് - തിരുവനന്തപുരം 

100 ജെയിംസ് കുര്യൻ - കൊല്ലം 

101 ജസ്സീക്കാ ജോർജ്ജ് - പൂനെ 

102 Msgr . സേവ്യർ ലാസർ - താമരശ്ശേരി 

103 സിസ്റ്റർ . ഷേർലി -കീരാച്ചിറ 

104 സിസ്റ്റർ  എസ്‌ലി ജേക്കബ് - നാഗർകോവിൽ 

105 എം കെ ജോർജ്ജ് - SJ കോഴിക്കോട് 

106 വി .മോഹനൻ 

107 വീണ മരതൂർ - Environment Educator 

108 അനിത ശാന്തി -Ecology Educator 

109 ശാന്തി - ഫ്രീലാൻസ് ഇക്കോളജിസ്റ്റ്

110 രാധാ ഗോപാലൻ - Environmental  Scientist 

111സമദ് കാരകുന്ന് - സാമൂഹ്യ പ്രവർത്തകൻ

112 അഡ്വ. മരിയ

113 സുജാഭാരതി

Tags:    
News Summary - cpim on vizhinjam strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.