ചരമം: സൈനബി ഹജ്ജുമ്മ 

ആവിലോറ: ഒതയോത്ത് വീട്ടിൽ പരേതനായ സെയ്‌ദുഹാജിയുടെ ഭാര്യ ആർ.പി. സൈനബി ഹജ്ജുമ്മ (78) നിര്യാതയായി. പൂനൂർ പരേതനായ ആർ.പി. മരക്കാർ ഹാജിയുടെ മകളാണ്. മക്കൾ: സുഹറ, സലീന, സാബിറ, സെഹബുന്നിസ. മരുമക്കൾ: മൂസ ഹാജി (സ്പോർട്സ് കൗൺസിൽ അംഗം, ശാഫി ദവാഖാന, ചെലവൂർ), പി.പി.സി കുട്ടിഹസൻ ഹാജി (പ്രസിഡന്റ്, കത്തറമ്മൽ മഹല്ല് കമ്മിറ്റി), പി.സി. ഉമ്മർ കുട്ടി (ഗ്ലാസ് ഹൗസ്, താമരശേരി), പരേതനായ മുഹമ്മദ് ഹാജി (ആവിലോറ). 

സഹോദരങ്ങൾ: ആർ.പി. ബിച്ചോയി ഹാജി (പൂനൂർ), ആർ.പി. അബ്ദുറഹിമാൻ ഹാജി, അബൂബക്കർ ഹാജി, ആർ.പി. അഹമ്മദ് കുട്ടി ഹാജി, ആർ.പി. ഹുസൈൻ ഹാജി, ഹംസ ഹാജി, നാസർ ഹാജി. കബറടക്കം ഇന്ന് 12.30ന് ഉരുളിക്കുന്ന് ജുമാമസ്ജിദിൽ. 

Tags:    
News Summary - death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.