വഖഫ് ഭൂമിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നവീകരിക്കാം

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ഭൂ​മി​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്​​മാ​ന്‍. ച​ട്ട​പ്ര​കാ​രം വ​ഖ​ഫ് ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​​ വ​ഖ​ഫ് ബോ​ര്‍ഡി​ന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. വ​ഖ​ഫ് ഭൂ​മി​ക​ള്‍ പ​ര​മാ​വ​ധി 30 വ​ര്‍ഷ​ത്തെ പാ​ട്ട​ത്തി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ന​ല്‍കി​യി​ട്ടു​ണ്ട്. ബോ​ര്‍ഡി​ല്‍നി​ന്ന് മു​ന്‍കൂ​ര്‍ അ​നു​മ​തി തേ​ടി ഉ​ട​മ​സ്ഥാ​വ​കാ​ശം ബോ​ര്‍ഡി​ല്‍ നി​ല​നി​ര്‍ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - Educational institutions on waqf land can be upgraded with government funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.