ആറുവയസ്സുകാരനെ മർദിച്ച്​ പരിക്കേല്‍പിച്ച പിതാവ് അറസ്​റ്റില്‍

പെ​രു​മ്പാ​വൂ​ര്‍: ആ​റു​വ​യ​സ്സു​കാ​ര​നെ മ​ര്‍ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ല്‍ പി​താ​വ് അ​റ​സ്​​റ്റ ി​ല്‍. രാ​യ​മം​ഗ​ലം വി​ല്ലേ​ജി​ല്‍ കീ​ഴി​ല്ലം ക​ര​യി​ല്‍ ത്രി​വേ​ണി നെ​ല്ലി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് മ​ണ്ണാ​ര്‍ക്കു​ടി വീ​ട്ടി​ല്‍ ത​മ്പി​യു​ടെ വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മു​നി​സ്വാ​മി​യാ​ണ് (33) അ​റ​സ്​​റ്റി​ലാ​യ​ത്.
ഇ​യാ​ളു​ടെ ഭാ​ര്യ പി​ണ​ങ്ങി​പ്പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​ണ്. കു​ട്ടി അ​മ്മ​യെ കാ​ണി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വാ​ശി​പി​ടി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് പീ​ഡ​ന​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് വാ​ട​ക​വീ​ടി​​െൻറ മു​ന്‍വ​ശ​ത്തു​ള്ള മു​റ്റ​ത്തു​െ​വ​ച്ച് കു​ട്ടി​യെ പ്ര​തി മ​ര​വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ത​ല​യി​ലും ശ​രീ​ര​ത്തി​​െൻറ പ​ല ഭാ​ഗ​ത്തും അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പാ​ടു​ണ്ട്.
മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ച പ്ര​തി​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി കു​റു​പ്പം​പ​ടി സി.​ഐ കെ.​ആ​ര്‍. മ​നോ​ജ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Father arrested for thrashing child- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.