വെള്ളിമൂങ്ങ (ഫയൽചിത്രം)

വെള്ളിമൂങ്ങയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

ചാവക്കാട്: ഇരട്ടപ്പുഴയിൽവെള്ളിമൂങ്ങയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ഇരട്ടപ്പുഴയിൽ വ്യാഴാഴ്ച മരിച്ച നീരട്ടി രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മകൾ രതി (38), മറ്റൊരു മകൾ രാഗിണിയുടെ മകൻ അമർനാഥ് (9), ദേവനന്ദ (12), രവീന്ദ്രന്റെ ഭാര്യാസഹോദരി ബിന്ദുവിന്റെ മകൾ റിയ (17) എന്നിവരെയാണ് വെള്ളി മൂങ്ങയുടെ ആക്രച്ചത്.

ആഴത്തിൽ മുറിവേറ്റ ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയിലായിരുന്നു മൂങ്ങയുടെ ആക്രമണം.

Tags:    
News Summary - Four people injured in Barn owl's attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.