തെരുവു കച്ചവടക്കാരുടെ ദുരിതത്തിൽ ഇടപെട്ട്​ ഹൈകോടതി

െകാ​ച്ചി: ​േലാ​ക്​ ഡൗ​ണി​ൽ തൊ​ഴി​ൽ​ര​ഹി​ത​രാ​യ ​തെ​രു​വു ക​ച്ച​വ​ട​ക്കാ​രു​ടെ ദു​രി​ത​ത്തി​ൽ ഇ​ട​പെ​ട്ട ്​ ഹൈ​കോ​ട​തി. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ ഭ​ക്ഷ​ണ​വും മ​രു​ന്നു​മ​ട​ക്ക ം അ​വ​ശ്യ വ​സ്​​തു​ക്ക​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ ്യാ​ർ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ ഇ​വ​രെ​യും കു​ടും​ ബ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി ഭ​ക്ഷ​ണം ന​ൽ​ക​ണം.
ബി.​പി.​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന ആ​യി​രം രൂ​പ സ​ഹാ​യം ഇ​വ​ർ​ക്കും ല​ഭ്യ​മാ​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണ​വും കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി അ​മി​ക​സ്​​ക്യൂ​റി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര വി​ഷ​യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​ട​പെ​ട​ൽ. പ​ന​മ്പി​ള്ളി ന​ഗ​റി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന്​ അ​നു​മ​തി​ക്ക്​ എ​റ​ണാ​കു​ളം അ​ര​യ​ൻ​കാ​വ് സ്വ​ദേ​ശി ജ​മാ​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

തെ​രു​വു ക​ച്ച​വ​ട​ക്കാ​രെ​ അ​വ​ഗ​ണി​ക്കു​ന്ന​താ​യി അ​മി​ക​സ്​​ക്യൂ​റി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഉ​ത്ത​ര​വി​​െൻറ ​പ​ക​ർ​പ്പു​മാ​യി എ​ത്തി തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. േലാ​ക്​ ഡൗ​ൺ ക​ഴി​യും വ​രെ ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക്​ റേ​ഷ​നും ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​റ​പ്പാ​ക്ക​ണം. ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും ധ​ന​സ​ഹാ​യ​വും ന​ൽ​കു​േ​മ്പാ​ഴും ക​ച്ച​വ​ടാ​നു​മ​തി ന​ൽ​കു​േ​മ്പാ​ഴും തെ​രു​വു ക​ച്ച​വ​ട​ക്കാ​രോ​ട്​ വി​വേ​ച​നം പാ​ടി​ല്ല.

ജോ​ലി​യു​​െ​​ട സ്വ​ഭാ​വ​മോ അ​ന്ത​ർ സം​സ്​​ഥാ​ന​ക്കാ​രാ​ണെ​ന്ന​തോ പ​രി​ഗ​ണി​ക്കാ​തെ വേ​ണം ന​ട​പ​ടി. നേ​ര​േ​ത്ത തെ​രു​വു ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത്​ ത​ട​ഞ്ഞ ഹൈ​കോ​ട​തി പു​ന​ര​ധി​വാ​സ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് കോ​വി​ഡ് ഭീ​ഷ​ണി വ്യാ​പ​ക​മാ​യ​ത്. ഈ ​ഹ​ര​ജി​ക​ൾ ജൂ​ൺ ആ​ദ്യ​വാ​രം വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Highcourt on street vendors issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.