പ്രോവിഡൻസ് സ്കൂളിൽ ഹിജാബ് വിലക്ക്; അന്വേഷണത്തിന് മന്ത്രി ഉത്തരവ്

കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന് നിർദേശം നൽകി.

കുട്ടിയുടെ രക്ഷിതാക്കൾ ഇന്ന് മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. സ്കൂളിന്റെ നടപടിയിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Hijab Ban at Providence School; Minister orders investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.