പെ​ൺകുട്ടിയെ പീഡിപ്പി​െച്ചന്ന പരാതിയിൽ പൂജാരി അറസ്​റ്റിൽ 

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പൂ​ജാ​രി അ​റ​സ്​​റ്റി​ൽ. വൈ​ക്കം ​ചെ​മ്പി​ന​ടു​ത്തു​ള്ള​ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി പാ​റ​ശ്ശാ​ല നെ​ടു​വി​ള ആ​ല​ന്‍കോ​ട്ട കൃ​ഷ്ണ​പ്ര​സാ​ദി​നെ​യാ​ണ്​ (24) അ​യ​ർ​ക്കു​ന്നം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി 11നാ​ണ്​ സം​ഭ​വം. 15കാ​രി​യെ ഫേ​സ്​​ബു​ക്കി​ലൂ​ടെ​യാ​ണ്​ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട്​ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ടി​നു പു​റ​ത്തെ​ത്തി​ച്ച്​ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​​ന്നു. 
 

Tags:    
News Summary - Hindu Priest Raped Girl-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.