ന്യൂ ഡല്‍ഹി: വയനാടിനെ പാകിസ്താനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുസ്ലിം ലീഗ് നാളെ തെരഞ ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അമിത് ഷാക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം ഉമര്‍, അഡ്വക്കറ്റ് ഹാരിസ് ബീരാന് എന്നിവര്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. പച്ച വൈറസ് പ്രയോഗത്തിനെതിരെ യോഗിക്കെതിരെ കേസെടുക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.