കാസർകോട്: കുടുംബശ്രീ ജില്ല മിഷന്റെയും മടിക്കൈ സി.ഡി.എസിന്റെയും ജെൻഡര്‍ റിസോഴ്‌സ് സെന്ററിന്റെയും നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്ത്രീ സുരക്ഷ ബോധവത്കരണ ക്ലാസും സ്വയം പ്രതിരോധ പരിശീലനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ സംസാരിച്ചു. കമ്യൂണിറ്റി കൗണ്‍സിലര്‍ ബിന്ദു മോള്‍ സ്വാഗതവും സി.ഡി.എസ് മെംബര്‍ കെ.ബി. സീന നന്ദിയും പറഞ്ഞു. ഫോട്ടോ: കുടുംബശ്രീ ജില്ല മിഷന്റെയും മടിക്കൈ സി.ഡി.എസിന്റെയും ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെയും നേതൃത്വത്തില്‍ വനിതകള്‍ക്കായി നടത്തിയ സ്ത്രീ സുരക്ഷ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.