ഉദുമ: സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി. നാരായണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം എ. നാരായണൻ നായർ പതാക ഉയർത്തി. എം. ഗൗരി രക്തസാക്ഷി പ്രമേയവും കുന്നൂച്ചി കുഞ്ഞിരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മധു മുതിയക്കാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ പി. ജനാർദനൻ, കെ.വി. കുഞ്ഞിരാമൻ, കെ.ആർ. ജയാനന്ദൻ, ജില്ല കമ്മിറ്റിയംഗങ്ങളായ കെ. കുഞ്ഞിരാമൻ, പി. അപ്പുക്കുട്ടൻ, വി.വി. രമേശൻ, കെ. മണികണ്ഠൻ, സി.ജെ. സജിത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം. കുമാരൻ സ്വാഗതം പറഞ്ഞു. ശനിയാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.