ആചാര സ്ഥാനികരുടെ വേതനം വർധിപ്പിക്കണം

ഉദുമ: ആചാര സ്ഥാനികരുടെ പ്രതിമാസ വേതനം 3000 രൂപയായി വർധിപ്പിക്കണമെന്നും കുടിശ്ശിക വേതനം ഉടൻ വിതരണം ചെയ്യണമെന്നും വാണിയ സമുദായ സമിതി കരിപ്പോടി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ചന്ദ്രൻ നാലപ്പാടം ഉദ്ഘാടനം ചെയ്തു. വി.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാലൻ തിരുവക്കോളി, സുരേന്ദ്രൻ ഉദുമ, കുഞ്ഞിരാമൻ താനൂർ, പത്മവതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.