ചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന ഗണിതലാബിലേക്ക് വിവിധ ഗണിതരൂപങ്ങൾ തയാറാക്കിയത് വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥി ജഹ്നു മോഹൻ. ഗണിതരൂപങ്ങൾ സ്കൂളിൽ ജഹ്നു മോഹൻ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രന് കൈമാറി. കെ. കൃഷ്ണൻ, എം. ദേവദാസ്, എം. മോഹനൻ, എം. സിന്ധു, എ. രവീന്ദ്രൻ, കെ.വി. മധു എന്നിവർ സംസാരിച്ചു. പടം : പ്ലസ് വൺ വിദ്യാർഥി ജഹ്നു മോഹൻ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിലേക്ക് ഗണിതരൂപങ്ങൾ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.