'എൻെറ ജില്ല' ആപ് പ്രചാരണത്തിന് സൈക്കിൾ റാലി കാസർകോട്: ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിെന്റ ഭാഗമായി കേരളസർക്കാർ പുറത്തിറക്കിയ 'എൻെറ ജില്ല' മൊബൈൽ ആപ്പിൻെറ പ്രചാരണാർഥം ജില്ല ഭരണകൂടത്തിൻെറയും ജില്ല പെഡല്ലാസിൻെറയും നേതൃത്വത്തിൽ മൻസൂർ ഹോസിപ്പിറ്റലുമായി സഹകരിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സബ് കലക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു. സതീശൻ മടിക്കൈ സ്വാഗതവും കാസർകോട് പെഡല്ലാസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ബാബു മയൂരി നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് ടൗൺ മൻസൂർ ഹോസ്പിറ്റൽ, മാണിക്കോത്ത് ചിത്താരി മടിയൻ ജങ്ഷൻ, വെള്ളിക്കോത്ത്, മൂലക്കണ്ടം, മാവുങ്കാൽ, ജില്ല ആശുപത്രി, ആറങ്ങാടി, പുതിയ ബസ്സ്റ്റാൻഡ് വഴി കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫിസ് പരിസരത്ത് സമാപിച്ചു. my district1.jpg my district2.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.