പ്രതിഷേധ പ്രകടനം

പടന്ന: ആർ.എസ്.എസിന്റെ മുസ്‍ലിം വംശീയ ആക്രമണങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ പടന്നയിൽ പ്രകടനം നടത്തി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് മണ്ഡലം നേതാക്കളായ മുഹമ്മദ് കുഞ്ഞി മാവിലാടം, സി.എച്ച്. മൊയ്തു, യു.ശരീഫ്, അബൂബക്കർ പടന്ന, സാബിർ തൃക്കരിപ്പൂർ. എം.വി. ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ പടന്നയിൽ നടന്ന പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.